കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അദാലത്ത് നടത്തി. അദാലത്തില്‍ 33 പരാതികള്‍ പരിഗണിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി. 12 എണ്ണം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. 5 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു. 2 പരാതികളില്‍ പരാതിക്കാരെ കൗണ്‍സിലിംഗിന് നിര്‍ദ്ദേശിച്ചു. അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗംങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ.പി കുഞ്ഞായിഷ, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ വി ഉഷാകുമാരി, അഡ്വ.മിനി മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു