Browsing Category

S bathery

പഴകിയ ഭക്ഷണം പിടികൂടി

ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം ടൗണിലും സമീപ ടൗണുകളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ബീനാച്ചി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഹോട്ടല്‍, ബത്തേരി അസംപ്ഷന്‍ ഡി അഡിക്ഷന്‍ സെന്റര്‍…

പൂതാടിയില്‍ ഡെങ്കിപനി പടരുന്നു. 20 ഓളം പേര്‍ക്ക് രോഗബാധ

പൂതാടിയില്‍ ഡെങ്കിപനി പടരുന്നു. 20 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ചെമ്പകപറ്റ,പൂതാടി പ്രദേശത്താണ് ആഴ്ച്ചകളായി ഡെങ്കിപനി പടരുന്നത്.രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ചെമ്പകപറ്റ ജനകീയ…

ചാരായം പിടികൂടി പെരിക്കല്ലൂര്‍ മൂന്നുപാലത്ത് എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവര പ്രകാരം ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ എന്‍.കെ. ഷാജിയും സംഘവും നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റര്‍ ചാരായം പിടികൂടി. സംഭവവുമായി…

മുട്ടില്‍ മരംമുറിക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

മുട്ടില്‍ മരംമുറിക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോസഫ് മാത്യുവിനെ സര്‍ക്കാര്‍ നിയമിച്ചു. മുട്ടില്‍ മരംമുറി നിയമപരമല്ലെന്ന് നേരത്തേ നിലപാട് എടുത്തയാളാണ്. അന്വേഷണ സംഘത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് സ്‌പെഷ്യല്‍…

കേരളം , കർണാടക, തമിഴ്നാട്  സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി

വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം , കർണാടക, തമിഴ്നാട്  സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.…

മഹിളാസംഗമം ഉദ്ഘാടനം ചെയ്തു

രാജ്യത്തെ സ്ത്രീകളുടെ ഭാവിതന്നെ നിശ്ചയിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍പോകുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധവ്ളെ. ഏത് ദിശയിലാണ് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടങ്ങള്‍ നയിക്കേണ്ടതെന്ന്…

കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയഭവനില്‍ ആര്‍. ജയശങ്കര്‍ (50) ആണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍…

പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.പ്രതിഷ്ഠാദിനപൂജാകര്‍മ്മങ്ങള്‍ക്ക് ബ്രഹ്‌മശ്രീ അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം മേല്‍ശാന്തി കാവേരി ഇല്ലം നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍…

അമ്പലവയല്‍ സ്‌പോര്‍ട്‌സ് അക്കാദമി ഉദ്ഘാടനം ചെയ്തു.

അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന അമ്പലവയല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും ഫുട്‌ബോള്‍ പരിശീലനം നേടുന്ന കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത്…

അജ്ഞാത ജീവി  മുട്ടക്കോഴികളെ കൂട്ടത്തോടെ കൊന്നു

പുല്‍പ്പള്ളി ശിശുമല തറപ്പത്തുകവലയില്‍ അജ്ഞാത ജീവി മുട്ടക്കോഴികളെ കൂട്ടത്തോടെ കൊന്നു. പാറേല്‍പുത്തന്‍പുരയില്‍ വര്‍ക്കിയുടെ കോഴികളെയാണ് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിന് പിന്നിലെ കോഴിക്കൂട് പൊളിച്ച അജ്ഞാത ജീവി 58 കോഴികളെ കൊന്നു.…
error: Content is protected !!