Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ…
ദുരിതാശ്വാസ ക്യാമ്പുകള്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിക്കും
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ കെ.വി. മനോജ്കുമാറും സംഘവും സന്ദര്‍ശിക്കും. ഇന്നും നാളെയുമായി മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ്…
തിരച്ചിലിനിടെ നാലു ലക്ഷം രൂപ കണ്ടെത്തി
മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ തിരച്ചിലിനിടെ നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്‌കൂളിന് പുറകില്‍ പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും…
അതിശക്തമായ മഴ; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടാണ്.…
തപോഷ് ബസുമതാരി വയനാട് ജില്ലാ പോലീസ് മേധാവി
വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി.നിലവില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ് എസ്പിയായി ചുമതലവഹിച്ചുവരികയാണ് ഇദ്ദേഹം.മുന്‍പ് കല്‍പ്പറ്റ എഎസ്പിയായി ചുമതല വഹിച്ചയാളാണ് തപോഷ് ബസുമതാരി.നിലവിലെ വയനാട് എസ്പി…
ഉരുള്‍പൊട്ടല്‍ ദുരന്തം; മരണ രജിസ്‌ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ രജിസ്ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്ട്രോര്‍ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.…
വൈക്കോല്‍ ശേഖരത്തിന് തീപിടിച്ചു
കോളേരി യു പി സ്‌കൂള്‍ റോഡില്‍ പുളിക്കല്‍ക്കുന്ന്,പുളിക്കല്‍ മോഹനന്റെ വീടിന് സമീപം ഷെഡില്‍ അടുക്കി വെച്ചിരുന്ന വൈക്കോല്‍ ശേഖരത്തിനാണ് ഇന്ന് രാവിലെ 3 മണിയോടെ തീപിടിച്ചത്. 140 ഓളം മെഷീന്റോള്‍ വൈക്കോല്‍ കത്തിനശിച്ചു. ഇതിന് സമീപമുള്ള വീടിന്റെ…
മുണ്ടക്കൈ ദുരന്തം; ധന സഹായം പ്രഖ്യാപിച്ചു
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. ദുരിത…
മഴ ശക്തമാകും; ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
അതിവേഗം അതിജീവനം: ഗ്യാസ് കണക്ഷനുകള്‍ നല്‍കി പൊതുവിതരണ വകുപ്പ്
താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി പൊതുവിതരണ വകുപ്പ്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറുന്നവര്‍ക്കാണ് ഗ്യാസ് കണക്ഷന്‍ വിതരണം…