വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി.നിലവില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ് എസ്പിയായി ചുമതലവഹിച്ചുവരികയാണ് ഇദ്ദേഹം.മുന്‍പ് കല്‍പ്പറ്റ എഎസ്പിയായി ചുമതല വഹിച്ചയാളാണ് തപോഷ് ബസുമതാരി.നിലവിലെ വയനാട് എസ്പി ടി.നാരായണനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.