വാഹനാപകടത്തില്‍ വയോധിക മരിച്ചു
മേപ്പാടി ചൂരല്‍മല റോഡില്‍ ഒന്നാം മൈലില്‍ വാഹനാപകടത്തില്‍ വയോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മ(71) ആണ് മരിച്ചത്.സ്കൂട്ടറും ബൊലേറൊ ജീപ്പും ഇടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ബിയ്യുമ്മയെ…