സ്വര്‍ണം പവന് 72,040 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും. സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച…

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തലപ്പുഴ, 43-ാം മൈല്‍വെച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത് ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍…

അധ്യാപക നിയമനം

തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്‍ജിനിയറിങ്, മെക്കാനിക്കൽ എന്‍ജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻറ് എന്‍ജിനിയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. എംടെക് ബിരുദമാണ് യോഗ്യത. പിഎച്ച്ഡി…

പൊൻ തിളക്കവുമായി വീണ്ടും സുരേഷ് കലങ്കാരി

2025 ഏപ്രിൽ 20,21,22 തീയതികളിൽ മൈസൂർ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാഷണൽ വെറ്ററൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത വയനാട് തരിയോട് സ്വദേശി സുരേഷ് കല്ലങ്കാരിക്ക് ഇരട്ട സ്വർണം. ഹൈജമ്പ്, ലോങ്ങ്‌ജമ്പ്…

ആര്‍.ഉണ്ണികൃഷ്ണന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് ലെ വി.കേശവനെ 4 നെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അംഗമായ ആര്‍.ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതിയായിരുന്നു…

ആടിനെ പുലി കടിച്ചുകൊന്നു

വയനാട്.  പുലി ഭീതി ഒഴിയാതെ നെൻമേനി' കഴിഞ്ഞ രാത്രിയും നമ്പ്യാർകുന്ന് ആശ്രമം കിളിയമ്പാറ ജോ യിയുടെ ഒരു വയസ്സുള്ള ആടിനെ പുലി കടിച്ചുകൊന്നു. ഒരാഴ്ചക്കിടെ രണ്ടു വളർത്തുന്ന മൃഗങ്ങളെയാണ് പ്രദേശത്ത് ആക്രമിച്ചു കൊന്നത്

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍,…

മണൽവയൽ ഗ്രാമത്തെ  ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം.

മണൽവയൽ ഗ്രാമത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം. വീക്ഷിക്കാൻ എത്തിയത് നിരവധിയാളുകൾ , ഗാലക്സി ലൈബ്രററി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് മൂന്നാമത് അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചത് . അഖില കേരള വടംവലി മത്സരത്തിൽ…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അന്തിമപട്ടിക നാളെ പ്രസിദ്ധീകരിക്കും

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ദുരന്തനിവാരണ അതോറിറ്റി ഗുണഭോക്താക്കളില്‍ നിന്നും സ്വീകരിച്ച സമ്മതപത്രവും വ്യക്തികളുടെ…
error: Content is protected !!