Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
ലഹരി വിരുദ്ധ ക്യാമ്പയിന്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് (മെയ് 7) സ്‌പോര്‍ട്‌സാണ് ലഹരിയെന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി രാവിലെ ആറിന്…
ഗോവർദ്ധൻ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ട്രൈബൽ ടാസ്ക് ഫോഴ്സ്, ട്രൈബൽ കാഡറ്റ് കോർപ്സ് എന്നിവ…
ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി-ഗോത്ര വിഭാഗങ്ങൾക്ക് നീതിയിലേക്ക് വഴി തുറക്കാൻ പുറം ലോകവുമായുള്ള സമ്പർക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി…
എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍.
എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകള്‍ നടത്തും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രില്‍…
പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മെയ് 14ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി മെയ് 21ന് പരീക്ഷാ…
വയനാട് ജില്ലയിൽ അതിദരിദ്ര പട്ടികയിൽ അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം-2045 കുടുംബങ്ങളെ…
വയനാട് ജില്ലയിലെ അതിദരിദ്ര പട്ടികയിൽ ഇനി അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം. നാല് വർഷം മുൻപ് തുടങ്ങിയ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ 2045 കുടുംബങ്ങളെയാണ് മുക്തരാക്കിയത്. ഇവർക്ക് ആവശ്യമുള്ള ആരോഗ്യം, പാർപ്പിടം, ഭക്ഷണം, വരുമാനം…
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതിന് പിഴ
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതിന് മാനന്തവാടി ലോട്ടസ് റവാ സ്റ്റോർ, അപ്പോളോ ടയേഴ്സ്, സിറ്റി ഫ്രൂട്ട്സ്, ബീഫ്സ്റ്റാൾ നമ്പർ 14 എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 35,000 രൂപ പിഴയിട്ടു. ജില്ലാ എൻഫോഴ്സ്മെൻ്റ്…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ: വീടിന് തകരാർ സംഭവിച്ച 63 പേർ അപേക്ഷ നൽകി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത, എന്നാൽ വീടിന് തകരാർ സംഭവിച്ച 63 പേർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി. നോ ഗോ സോണിൽ ഉൾപ്പെട്ടതും എന്നാൽ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തതുമായ 20 പേരും ഗോ സോണിൽ ഉൾപ്പെട്ടതും…
രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം…
വേനല്‍മഴ ശക്തമാകുന്നു;ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു.വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് സ്വര്‍ണവില കൂടി.
ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…