Browsing Category

Newsround

വൈഫൈ 2025 കോണ്‍ക്ലേവിൽ 5 കമ്പനികളുടെ 70 ലക്ഷം സിഎസ്ആർ ഫണ്ട് വാഗ്ദാനം-മറ്റ് 9 കമ്പനികൾ താൽപ്പര്യം…

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് കണ്ടെത്താന്‍ സിഎസ്ആര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍ജിഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വയനാട് ജില്ലാ…

ഓപ്പറേഷന്‍ സിന്ദൂർ; നാലാം വാർഷികാഘോഷത്തിൽ മാറ്റം

'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.…

എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്ര വിജയം സമ്മാനിച്ചത് കൂട്ടായ പ്രവര്‍ത്തനം: ജില്ലാ പഞ്ചായത്ത്…

എസ.്എസ.്എല്‍.സി പരീക്ഷാ വിജയത്തില്‍ വയനാട് ആറാം സ്ഥാനത്തെത്തിയത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇതിനായി പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍…

രാസ ലഹരിയുമായി യുവാവ് പിടിയിൽ

പൊൻകുഴി-: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ…

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ.

പാതി വില തട്ടിപ്പിൽ വയനാട്ടിൽ നടന്നത് 5 കോടി രൂപയുടെ കൊള്ള എന്ന് ഇരകളായവർ. 1100 ലധികം വ്യക്തികൾ തട്ടിപ്പിനിരയായി എന്നും കർമ്മസമിതി.അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപണം. വയനാട് ജില്ലയിലെ വിവിധ അക്ഷയ സെൻററുകൾ മുഖേനയും എൻജിഒ…

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം…

മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ലെന്ന്കെ മുരളീധരന്‍.

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ലെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം…

നവീകരണ പ്രവർത്തിയിൽ വലഞ്ഞ് യാത്രക്കാർ.

കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള വിവിധ ഭാഗങ്ങളിലാണ് ഡ്രൈനേജിന്റെ നിർമ്മാണവും കൈവരികളുടെ നിർമ്മാണവും നടക്കുന്നത്. നിലവിൽ കൽപ്പറ്റ പഴയ ബസ്റ്റാൻറിനു മുന്നിലെ ഡ്രൈനേജിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ദിനംപ്രതി 100…

ഐ സി ബാലകൃഷ്ണൻ രാജി വെക്കണം; സി പി എം പ്രകടനം നടത്തി

സുൽത്താൻ ബത്തേരിയിലെ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപെട്ട് വിജിലന്റ്സ് റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എം എൽ എ ഐ സി ബാലകൃഷ്ണൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ സി പി എം പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ കെ…

വിദ്യാർഥികൾക്ക് നാടിൻ്റെ യാത്രാമൊഴി

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടെ പൂർത്തിയായി. വാഴപ്ലാൻകുടി ബിനുവിൻ്റെ മകൻ അജിൻ ബിനു, കളപ്പുരക്കൻ വിനീഷിൻ്റെ മകൻ ക്രിസ്റ്റി വിനീഷ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് രണ്ട് വിദ്യാർഥികളും അപകടത്തിൽപ്പെട്ടത്. വളാട്…
error: Content is protected !!