മഴ തുടരും; ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി രൂപപ്പെടും
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്ന് 'റെമാല്‍' ചുഴലിക്കാറ്റായി രൂപപ്പെടും. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളില്‍…