ചേകാടി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ നടപടിയെടുക്കാതെ അധികൃതര്‍
പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുടെ കടന്നുപോകുന്ന പാളക്കൊല്ലി ചേകാടി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി.കബനി നദിക്ക് കുറുകെ ചേകാടിയില്‍ പാലം യാഥാര്‍ഥ്യമായതോടെ ഇതു…