സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യത; നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വലിയ തോതില്‍ മഴമേഘങ്ങളുടെ സാന്നിധ്യമില്ലാത്തതിനാല്‍ അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. 11…