വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ്; ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി 9 ന്
വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെഅമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ
സീനിയര്‍ മെന്‍ ആന്റ് വുമണ്‍ ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി ഒമ്പതിന് മാനന്തവാടിയിലെ വയനാട് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തും. മാനന്തവാടി മൈസൂര്‍ റോഡിലെ ക്ലബ്ബില്‍ കോവിഡ്…