വന്യമൃഗശല്യം നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും- വി.ഡി.സതീശന്‍
വന്യമൃഗ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും, കൃഷി നാശവും മനുഷ്യനാശവും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കടുവ ശല്യം…