കാത്തിരിപ്പിന് വിരാമം ജില്ലയില്‍ സിനിമാ തിയറ്ററുകള്‍ തുറന്നു
ജെയിംസ്ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ,വെനം, എന്നീ ചിത്രങ്ങളോടെ ജില്ലയിലെ തിയ്യറ്റുകള്‍ ഉണരുന്നു.
നീണ്ട ഇടവേളക്ക് ശേഷമാണ് സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നത്.ഈ വര്‍ഷം ജനുവരിയിലാണ് ഇതിന് മുമ്പ് തിയ്യറ്ററുകള്‍ തുറന്നത്. എന്നാല്‍ കുറച്ച്…