സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്ന് തുടങ്ങും; ഒമ്പതും പ്ലസ് വണ്ണും 15ന്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളും തിങ്കളാഴ്ചമുതല്‍ സ്‌കൂളിലെത്തും. മറ്റു ക്ലാസുകള്‍പോലെ ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 മുതല്‍. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സ്‌കൂള്‍,…