സീബ്രാ ലൈനില്ലാത്ത കല്‍പ്പറ്റ നഗരം
ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ദുരിതത്തില്‍. നഗരത്തില്‍ അടിയന്തരമായി സീബ്രാലൈനുകള്‍ സ്ഥാപി്ക്കണമെന്നാവശ്യം ശക്തമാവുന്നു.ജില്ലയിലെ പ്രധാന നഗരമായ കല്‍പ്പറ്റ നഗരത്തില്‍ സീബ്രാലൈനില്ലാത്തത് ഡ്രൈവര്‍മാരെയും കാല്‍നട യാത്രക്കാരെയും…