നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധം സിപിഐഎം മാര്‍ച്ച് നടത്തി
കല്‍പ്പറ്റ നഗരസഭയുടെ നിഷ്‌ക്രിയത്വത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സിപിഐഎം സൗത്ത് ലോക്കല്‍കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ച് നടത്തി.സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ടൗണിലെ ഫുട്പാത്ത്…