സി.ഡി.എസ് വിഭജനം ഹൈകോടതിയെ സമീപിച്ച് യു ഡി എഫ്
ശാസ്ത്രീയമായ രീതിയിലല്ല സി.ഡി.എസ് വിഭജനം നടത്തിയതെന്ന് ആരോപിച്ച് മാനന്തവാടി നഗരസഭ യു.ഡി.എഫ് വിഭാഗം ഹൈകോടതിയെ സമീപിച്ചു.കൊവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചെങ്കിലും ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും നഗരസഭയില്‍ സി.ഡി.എസ്…