ഒമിക്രോണ്‍:ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്സിനേഷന് യജ്ഞം. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇനിയും വാക്സിന് എടുക്കാത്തവര്‍ ഉടന്‍ വാക്സിന് എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.രണ്ടാം ഡോസ്…