‘സച്ചരിതന്റെ ഉദ്യാനം’ പുസ്തകം പ്രകാശനം ചെയ്തു
അനാഥ സംരക്ഷണ രംഗത്ത് പുതുവഴിവെട്ടിത്തെളിച്ച വ്യക്തിയാണ് എം എം മുഹമ്മദ് ജമാലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അനാഥ സംരക്ഷണം നൂറുശതമാനം സമ്പൂര്‍ണ്ണതയിലേക്ക് എത്തിക്കാനാണ് അദ്ദേഹം പരിശ്രമിച്ചതെന്നും സാദിഖലി ശഹാബ് തങ്ങള്‍ പറഞ്ഞു. എം എ…