അധികാരികള്‍ മൗനത്തില്‍; പന്തിപ്പൊയില്‍ പാലം മരണക്കെണിയാകുമ്പോള്‍ !
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലേക്കും, മീന്‍ മുട്ടി വെള്ളച്ചാട്ടത്തിലേക്കുമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നു പോലും നിരവധി സഞ്ചാരികളാണ് ദിനവും ഈ പാലത്തിലൂടെ കടന്നു പോകുന്നത്.പാലത്തിന്റെ താഴ് ഭാഗത്ത് വലിയ വിള്ളലുകള്‍ വീഴുകയും പാലത്തിന്റെ…