വയനാട്ടില്‍ ഹോം സ്റ്റേ കേന്ദ്രമാക്കി ഹണിട്രാപ്പ്; വലയിലായത് വമ്പന്‍ ക്രിമിനലുകള്‍
മാനന്തവാടി: വയനാട്ടില്‍ ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ എട്ടംഗസംഘം പോലീസ് പിടിയില്‍. തൊണ്ടര്‍നാട് കുഞ്ഞോത്തെ ഒരു സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നുമാണ് നിരവധി കേസുകളില്‍ പ്രതികളായ സംഘത്തെ തൊണ്ടര്‍നാട് എസ് ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള…