തെളിമ പദ്ധതിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്
റേഷന്‍ ക്യത്യമായി ലഭിക്കുന്നതിനും 100 ശതമാനം ആധാര്‍ സീഡിംഗ് പൂര്‍ത്തികരിക്കുന്നതിനും റേഷന്‍ കാര്‍ഡില്‍ വന്നിട്ടുളള തെറ്റുകള്‍ തിരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് തെളിമ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ്…