തെരുവുനായ ശല്യം രൂക്ഷം; ആടിനെ കടിച്ചു കൊന്നു
ഈസ്റ്റ് ചീരാലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വീടിനു സമീപം മേയാന്‍ വിട്ട പാട്ടത്ത് മാറാമ്പറ്റ ലളിതയുടെ ആടിനെ നാകള്‍ ആക്രമിച്ചു കൊന്നു. തെരുവുനായകളില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം പ്രദേശത്ത്…