ജില്ലയില്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംഘം സജീവം; ലക്ഷ്യം വീട്ടമ്മമാര്‍
ജില്ലയിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംഘം സജീവം. 4 പേരടങ്ങിയ സംഘം കഴിഞ്ഞയാഴ്ച വാഗ്ദാനം അടങ്ങിയ നോട്ടീസുകള്‍ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. ബത്തേരിയിലും പരിസരപ്രദേശങ്ങളിലും, മേപ്പാടി, പുല്‍പ്പള്ളി,…