ജില്ലയിലും പിടി വിട്ട് കൊവിഡ് ഇന്ന് 798 പേര്‍ക്ക് കൊവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.79 ആണ്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത്…