കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്ന് ആദ്യഡോസ് വാക്‌സീനേഷന്‍ അതിവേഗം തീര്‍ക്കണം
യോഗ്യരായ എല്ലാവര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കാലാവധി പൂര്‍ത്തിയാക്കിയ 12 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ…