ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര - മൂക യുവാവിനെ മര്‍ദ്ധിച്ചു. കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് 12- ആം മൈല്‍ ചെറിയണ്ടി വീട്ടില്‍ ഇബ്രാഹിം (43) എടവക 2/4 താഴത്ത് വീട്ടില്‍ സൈനുദ്ധീന്‍…