ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം
ജീവനക്കാരുടെ സ്റ്റേ റൂമില്‍ വെച്ചാണ് മെഷീന്‍ പൊട്ടിത്തെറിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ എറ്റിസി 258 നമ്പര്‍ ബസിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ച്…