കത്തിക്കയറി ഇന്ധനവില; ഡീസൽ 101 കടന്നു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു. 101 രൂപ 33 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് 107 രൂപ 76 പൈസയാണ്.
എറണാകുളത്തും കോഴിക്കോടും…