Sign in
Sign in
Recover your password.
A password will be e-mailed to you.
വൈത്തിരിയില്‍ കുടിയിറക്ക് ഭീഷണി
വൈത്തിരിയില്‍ കുടിയിറക്ക് ഭീഷണി.
തരം തിരിച്ച തോട്ടം ഭൂമികളെല്ലാം തിരിച്ച് പിടിക്കാന്‍ സബ്ബ്കളക്ടര്‍ ഉത്തരവ്. കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ സാധാരണ കുടുംബങ്ങള്‍.
വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും
ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുബലി വീണ്ടും വരുന്നു. ഇത്തവണ ടെലിവിഷന്‍ സ്‌ക്രീനുകളുകളിലൂടെയാണ് ബാബുബലി എത്തുന്നത്. സീരിയലായല്ല ബാഹുബലി വരുന്നത്. ബോക്‌സര്‍മാരുടെ രൂപത്തിലാണ്. മുന്‍കൈയെടുക്കുന്നത് സുനില്‍ഷെട്ടിയും റാണ ദഗ്ഗുപതിയും.…
കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി
കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷ സാഹചര്യത്തില്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നും സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…