Sign in
Sign in
Recover your password.
A password will be e-mailed to you.
കാബേജ് തോരന്‍
ചേരുവകകള്‍
കാബേജ് അരിഞ്ഞത് (ചെറുതായി കൊത്തിരിയുകയോ നീളത്തില്‍ അരിയുകയോ ചെയ്യാം)
പച്ചമുളക്- 5 എണ്ണം
കറിവേപ്പില
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറുതായി കൊത്തിയരിഞ്ഞത്
തേങ്ങ തിരുമ്മിയത് - കാല്‍ കപ്പ്
മുളക് പൊടി - അര ടീ സ്പൂണ്‍…
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല
പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്…
കാത്തിരിപ്പിന് അവസാനമിട്ട് വീണ്ടും ചെമ്ബ്ര ട്രക്കിങ്
ട്രക്കിങ് പ്രിയരുടെയും സഞ്ചാരികളുടെയും ആറുമാസത്തെ കാത്തിരിപ്പിന് അവസാനമായി. അഗ്നിബാധയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വയനാട്ടിലെ ഏറ്റവും പ്രശസ്തവും സാഹസികവുമായ ചെമ്ബ്ര മല സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു. ഈ വര്‍ഷം ഫെബ്രുവരി പതിനാറിനാണ്…
ബീറ്റ്റൂട്ട് കിച്ചടി
ചേരുവകള്‍
ബീറ്റ്റൂട്ട് - ചെറിയ കഷ്ണങ്ങളായി മുറിച്ചത്
പച്ച മുളക് - 2 എണ്ണം
തേങ്ങ തിരുകിയത് - അരക്കപ്പ്
ജീരകം - ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി - 2 അല്ലി
തൈര് - ഒരു ചെറിയ കപ്പ്
കടുക് - ഒരു ടി സ്പൂണ്‍
കറിവേപ്പില
വറ്റല്‍മുളക് - 2…
മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു…
പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാലുള്ള ഗുണങ്ങള്‍
തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന്…
എന്തുകൊണ്ട് ഓണം ആഘോഷിക്കുന്നു?
എന്താണ് ഓണം ? ഓണം കേരളത്തിലെ ദേശീയ ഉത്സവമാണ്.ഇന്ത്യയിലെ എല്ലാ മലയാളികളും ഇത് ആഘോഷിക്കുന്നു. ഓണം ആഘോഷിക്കുന്നത് ഐതീഹ്യപ്രകാരം എല്ലാ വര്‍ഷവും കേരളം വാണിരുന്ന മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ വരും.…
ഓണവിപണി: ഏത്തക്കായ വില കുതിച്ച് ഉയരുന്നു
ഓണവിപണിയില്‍ ഏത്താക്കായവില കുതിച്ചു ഉയരുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു.
നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം…
ഓണപെ്പാട്ടന്‍
ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപെ്പാട്ടന്‍ എന്ന പേരിലും അറിയപെ്പടുന്നു. കോഴിക്കോട് കണ്ണൂര്‍ ജില്ളകളിലെ ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.…