Sign in
Sign in
Recover your password.
A password will be e-mailed to you.
ചിക്കന് പുലാവ് തയ്യാറാക്കാം
എന്നും ചോറുണ്ട് മടുത്തവര്‍ക്ക് ഇന്ന് അല്‍പം സ്പെഷ്യലായി ഒരു വിഭവം തയ്യാറാക്കാം. ചിക്കന്‍ പുലാവ്. നോണ്‍വെജ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ വിഭവമാണ് ചിക്കന്‍ പുലാവം. ചോറിന് ചോറുമുണ്ട് ചിക്കന് ചിക്കനുമുണ്ടാവും പുലാവില്‍.…
ചെറുപയര്‍ സാലഡ് തയ്യാറാക്കാം
ഉത്സവങ്ങള്‍ക്കും അല്ലാതെയും തയ്യാറാക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണിത് .നവരാത്രി സമയത്തു ദൈവത്തിനു പ്രസാദമായി അര്‍പ്പിച്ചശേഷം ഇവ ഭക്ഷിക്കുന്നു.കുതിര്‍ത്ത ചെറുപയര്‍ ചില സുഗന്ധവ്യഞ്ജങ്ങള്‍ ചേര്‍ത്ത് വറുത്തെടുക്കുന്നതാണിത്.
ചെറുപയറില്‍…
പൃഥിരാജ് നായകനാകുന്ന കര്‍ണന്‍ ഈ വര്‍ഷം അവസാനം തുടങ്ങും; മലയാളത്തിനു പുറമെ നാല് ഭാഷകളില്‍
പൃഥിരാജ് നായകനാകുന്ന കര്‍ണന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍എസ് വിമലും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണനായാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്കു…
മലയാള സിനിമയില്‍ പുതിയ വിപ്ലവം ഒരുക്കി ‘പോരാട്ടം’ ചിത്രം
കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മിക്കുന്ന മലയാള സിനിമയില്‍ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. കാല്‍ ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് പോരാട്ടം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ…
പുലിമുരുകനില്‍ പുലിയെ കീഴ്പ്പെടുത്തിയ മോഹന്‍ലാല്‍ ഒടിയനില്‍ കീഴ്പ്പെടുത്തുന്നതെന്ത്?
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് സിനിമായായിരുന്നു പുലിമുരുകന്‍. മലയാള സിനിമ ചരിത്രങ്ങളെല്ലാം തിരുത്തി കുറിച്ച സിനിമയുടെ പ്രധാന ആകര്‍ഷണം കടുവയായിരുന്നു. ചിത്രത്തില്‍ പുലി എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ കടുവ സിനിമയുടെ…
ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു
ഫഹദ് ഫാസിലും മമ്ത മോഹന്‍ദാസും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. മുന്നറിയിപ്പിനു ശേഷം വേണു ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
കാര്‍ബണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെ…
പടവലം കൃഷി രീതി
പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ് ,വിത്ത് നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്
ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം…
മുളക് കൃഷി- അല്‍പ്പം പൊടികൈകള്‍
അടുക്കളത്തോട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ചെടിയാണ് മുളക്. പാചക വിഭവങ്ങളിൽ നിത്യ ഉപയോഗ സാധനം കുടിയാണ് മുളക്. മുളകിൽ അടങ്ങിയ കാപ്സൈസിൻ എന്ന ആൽക്കലോയിഡ്നു പ്രോസ്റ്റെറ്റ് കാൻസർ തടയാൻ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. എല്ലാവരും വീടുകളിൽ തന്നെ…
ആനക്കൊമ്പന് വെണ്ട കൃഷി രീതിയും പരിചരണവും
ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ് ആനക്കൊമ്പന് വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില് ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല് അര മീറ്റര് നീളം വരെയുള്ള കായ ഉല്പ്പാദിപ്പിക്കാം. നല്ല ഉയരത്തില് വളരുന്ന…