സ്വന്തമായി നിർമ്മിച്ച ചിന്തേരി യന്ത്രവുമായുള്ള ജോയ് യുടെ പ്രയാണം 20 വർഷം പിന്നിടുന്നു

മാനന്തവാടി: വായ്പ നിഷേധിച്ച ബാങ്ക് മാനേജറോടുള്ള വാശിയിൽ സ്വന്തമായി നിർമ്മിച്ച ചിന്തേരി യന്ത്രം (പെളെയിനർ മെഷീൻ ) മുമായുള്ള പുൽപ്പള്ളി ,ചേലുര് ,ആറ്റുപുറത്ത് ജോയ് (50) തന്റെ ജോലിയിൽ വിജയകരമായി 20 വർഷം പിന്നിടുന്നു. മുമ്പ്…

കര്‍ഷകര്‍ക്ക് വിജ്ഞാനം നല്‍കി പൂപ്പൊലിയിൽ ആത്മ വയനാട്

അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍…

ശ്മാശാനഭൂമിയായി നെന്മേനി കുടിവെള്ളപദ്ധതി

കുടിവെള്ളപദ്ധതികളുടെ ശ്മാശാനഭൂമിയായി നെന്മേനി പഞ്ചായത്തിലെ മൂാംവാര്‍ഡ്. മലവയല്‍ പ്രദേശത്തെ 200മീറ്റര്‍ ചുറ്റളവില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കുടിവെള്ളപദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതെയും ആരുംതിരഞ്ഞുനോക്കാനില്ലാതെയും അനാഥമായി…

അമ്പലവയലില്‍ 47 പാക്കറ്റ് നിരോധിത പാന്‍മസാല പിടികൂടി

അമ്പലവയലില്‍ 47 പാക്കറ്റ് നിരോധിത പാന്‍മസാല പിടികൂടി. സംഭവത്തില്‍ കട നടത്തിപ്പുകാരന്‍ കുറ്റികേത ചീരോത്ത് അബുവിനെ പോലീസ് അറസ്റ്റു ചെയ്തു. എസ് ഐ സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോലീസ് സ്‌റ്റേഷനു സമീപം സ്ഥിതി ചെയ്യു…

നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണമെന്ന് ഡോ.രാധമ്മപിളള

അമ്പലവയല്‍ :നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണമെ് ഡോ.രാധമ്മപിളള അഭിപ്രായപ്പെ'ു. കര്‍ഷകര്‍ വിദേശ പശുക്കളില്‍ മാത്രം ഊല്‍ കൊടുക്കാതെ നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരുണം. പൂപ്പൊലി മേളയോടനുബന്ധിച്ച് സാങ്കേതിക വിദ്യാവാരത്തിന്റെ ഭാഗമായി നട…

ശരീരം തളര്‍ന്നിട്ടും തളരാത്തമനസ്സുമായി മുഹമ്മദ്‌ഷെമീമും പൂപ്പൊലിയില്‍

അമ്പലവയല്‍ : ശരീരം തളര്‍ി'ും മനസ്സു തളരാതെ പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെമീം പൂപ്പൊലിയിലെത്തി. വരദൂര്‍ വരടിക്കൂത്ത് വീ'ില്‍ അഷറഫിന്റെയും റംലയുടെയും മകനായ ഷെമിം അഞ്ചാം…

വയനാട് ചുരം ശോചനീയാവസ്ഥ, യൂത്ത് ലീഗ് സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: ഡോ എം കെ മുനീര്‍

അടിവാരം: വയനാട് ചുരം ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് കേരള പ്രതിപക്ഷ ഉപ നേതാവ് ഡോ എം കെ മുനീര്‍ പ്രസ്താവിച്ചു. വയനാട് ജില്ലാ യൂത്ത് ലീഗ് തകര്‍ന്ന ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന…

എടവക അഗ്രഹാരം അമൃത ജ്യോതി സ്വാശ്രയ സംഘം പത്താം വാർഷികം ആഘോഷിച്ചു.

എടവക അഗ്രഹാരം അമൃത ജ്യോതി സ്വാശ്രയ സംഘം പത്താം വാർഷികം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുനിത ബൈജു അദ്ധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് കെ.കെ.കൃഷ്ണൻ, സെക്രട്ടറി കെ.ബാലകൃഷ്ണൻ, ബിജു…

കെ.സി.വൈ.എം.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

ബോണക്കാട്ട് വിശ്വാസികൾക്ക് നേരെയുള്ള പോലീസ് അതിക്രമം കെ.സി.വൈ.എം.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. രൂപത പ്രസിഡന്റ് ജിഷിൻടത്തിൽ, എബിൻ മുട്ടപ്പള്ളി,…

പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി

അമ്പലവയല്‍: പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി .  കഴിഞ്ഞ എല്ലാ പൂപ്പൊലി മുതൽ ഉണ്ണി ആണ് പൂപ്പൊലിക്ക് നിറം പകർന്ന് നൽക്കുന്നത്.5 കൊല്ലമായ്  പൂപ്പൊലിയിൽ നിറം ഉണ്ണി എനാണ് എല്ലാവർക്കും അറിയുക്ക. പുപ്പൊലിയുടെ No Parking ബോഡ് മുതൽ വലിയ ആർട്ട്…
error: Content is protected !!