പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി

0

അമ്പലവയല്‍: പൂപ്പൊലിയിൽ നിറ സാനിധ്യമായി ഉണ്ണി .  കഴിഞ്ഞ എല്ലാ പൂപ്പൊലി മുതൽ ഉണ്ണി ആണ് പൂപ്പൊലിക്ക് നിറം പകർന്ന് നൽക്കുന്നത്.5 കൊല്ലമായ്  പൂപ്പൊലിയിൽ നിറം ഉണ്ണി എനാണ് എല്ലാവർക്കും അറിയുക്ക. പുപ്പൊലിയുടെ No Parking ബോഡ് മുതൽ വലിയ ആർട്ട് വർക്കുകൾക്ക് വരെ നിറം പകരുന്നത് ഇയാൾ തന്നെ. കഴിഞ്ഞ തവണ വത്യസ്തമായി പൂപ്പൊലിക്ക് ഇതവണ പ്ലാസ്റ്റിക്കും ഫ്ലക്സ് ബോഡുകളും  വർണ്ണ കാഴ്ച്ചക്കൾ ഒരുക്കിയിട്ടില്ല. അതിന് പകരമായി ചിത്രങ്ങൾ വരച്ചാണ് ആളുകളിലെക്ക് കൗതുക്കം സൃഷ്ടിക്കുന്നത്, കുട്ടിക്കൾക്ക് ആയിട്ടുള്ള പാർക്ക് , വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഉണ്ണിയുടെ സാന്നിദ്ധ്യം പുപ്പൊലിയിൽ കാണാം. പൂപ്പൊലി തുടങ്ങിയിട്ട് ഏഴ് ദിവസങ്ങൾ പിന്നീടുമ്പോഴും ആസ്യാദക്കർക്ക് നിറക്കാഴ്ച്ച തീർക്കുയാണ് ഇദ്ദേഹം .

Leave A Reply

Your email address will not be published.

error: Content is protected !!