കെ.സി.വൈ.എം.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

0

ബോണക്കാട്ട് വിശ്വാസികൾക്ക് നേരെയുള്ള പോലീസ് അതിക്രമം കെ.സി.വൈ.എം.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. രൂപത പ്രസിഡന്റ് ജിഷിൻടത്തിൽ, എബിൻ മുട്ടപ്പള്ളി, ടോബി കൂട്ടുങ്കൽ ,ജി ജോ താനി വേലി, ഷിതിൻ ആർത്ത താഴത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!