Sign in
Sign in
Recover your password.
A password will be e-mailed to you.
തിരുനാള്‍ ആഘോഷവും സുവര്‍ണ്ണ ജൂബിലി സമാപനവും
ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ നഗര്‍ ദേവാലയത്തിലെ മാര്‍ട്ടിന്‍ ഡി പോറസ്സിന്റയും സെബസ്ത്യാനോസ്സിന്റയും തിരുനാള്‍ ആഘോഷവും സുവര്‍ണ്ണ ജൂബിലി സമാപനവും എപ്രില്‍ 20 മുതല്‍ 29 വരെ വിപുലമായ പരിപാടികളൊടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
എ.ടി.എം കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധം
അമ്പലവയല്‍ ടൗണില്‍ പ്രവര്‍ത്തന രഹിതമായ എ.ടി.എം കൗണ്ടറിന്റ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. മാസങ്ങളോളമായി പ്രവര്‍ത്തനരഹിതമായ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിന് മുന്‍പിലാണ് പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം…
വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും
വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും അമ്പലവയല്‍ വ്യാപാര ഭവനില്‍ നടന്നു.വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളുടെ…
യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടന്നു
മാനന്തവാടി യവനാര്‍കുളത്ത് പുതിയതായി നിര്‍മ്മിച്ച സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ബിഷപ്പ് ജോസ് പൊരുന്നേടം നിര്‍വഹിച്ചു.വികാരി ജനറള്‍ ഫാ.അബ്രഹാം നെല്ലിയ്ക്കല്‍, പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍…
ശക്തമായ വേനല്‍മഴയില്‍ വീട് തകര്‍ന്നു വിധവയും കുടുംബവും ദുരിതത്തില്‍
എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് പുത്തന്‍പുരക്കല്‍ അന്നമ്മയുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് വിധവയായ അന്നമ്മയുടെ വീട് തകര്‍ന്നത്. അന്നമ്മയും മക്കളായ സ്‌നേഹ(16), സിബി (15) എന്നിവരുമാണ് ഈ സമയം…
കത്വാ കൊലപാതകം, പ്രതിഷേധ വലയം തീര്‍ത്ത് യുവജന കൂട്ടായ്മ.
ജമ്മുവിലെ കത്വവയില്‍ ആസിഫയെന്ന എട്ട് വയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തരിയോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ വലയം സംഘടിപ്പിച്ചു. ഷമീം പാറക്കണ്ടി, അനീഷ് പൂരത്തറ, ജിജോ പൊടിമറ്റം, പ്രജില്‍, കെ നാസര്‍, ഷാജി…
എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം
എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു.വടക്കനാട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്ഥിരം ശല്യക്കാരനായ ആനയെ പിടികൂടി മാറ്റാമെന്ന ഉറപ്പ് വനം വകുപ്പ്…
സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ
സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തില്‍ ബത്തേരി മാര്‍ ബസേലിയോസ് ബി.എഡ്.കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍.കുറുപ്പ്…
ജാഗ്രതോത്സവം ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു
ജാഗ്രതോത്സവം ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. കില ജില്ലാ കോര്‍ഡിനേറ്റര്‍ എം.…
പച്ചപ്പ്;ആലോചനാ യോഗം നടത്തി
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതി പച്ചപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.…