യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടന്നു

0

മാനന്തവാടി യവനാര്‍കുളത്ത് പുതിയതായി നിര്‍മ്മിച്ച സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ബിഷപ്പ് ജോസ് പൊരുന്നേടം നിര്‍വഹിച്ചു.വികാരി ജനറള്‍ ഫാ.അബ്രഹാം നെല്ലിയ്ക്കല്‍, പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ അയിയിരുന്നു. പുരോഹിത്യ സ്വീകരണത്തിന് കോതമംഗലം രൂപതാ ബിഷപ്പ് ജോര്‍ജ് മടത്തികണ്ടം നേതൃത്വംനല്‍കും. ഇടവക വികാരി ഫാ.ജിമ്മി മൂലയില്‍, ഫാ.ബാബുമപ്പിളശ്ശേരി, ഫാ.സോണി വടയപറമ്പില്‍, ഫാ ജോസ് കൊട്ടാരം, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജു മുപ്പാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

000000000

Leave A Reply

Your email address will not be published.

error: Content is protected !!