വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

0

വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും അമ്പലവയല്‍ വ്യാപാര ഭവനില്‍ നടന്നു.വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കലാപരിപാടികളും നടത്തി. സംസ്ഥാന സെക്രട്ടറി കുഞ്ഞുമോന്‍, സന്തോഷ് കുമാര്‍, അബ്ദുള്‍ ഹക്കീം, കെ.പി വിപിന്‍, ശ്രീജ ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!