അമ്പലവയല്‍ ടൗണില്‍ പ്രവര്‍ത്തന രഹിതമായ എ.ടി.എം കൗണ്ടറിന്റ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. മാസങ്ങളോളമായി പ്രവര്‍ത്തനരഹിതമായ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിന് മുന്‍പിലാണ് പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ. സാജീത്, സി.ഷാഫി, റോയി നീര്‍ച്ചാല്‍, ചാര്‍ളി വടക്കേടം എന്നിവര്‍ നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.