പണിമുടക്ക് വിജയിപ്പിക്കണം. സി.ഐ.ടി.യു

ആഗസ്റ്റ് 7ന് നടക്കുന്ന ദേശിയ മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിഐടിയു മാനന്തവാടി ഏരിയ കണ്‍വന്‍ഷന്‍. റോഡ് ഗതാഗത മേഖല കുത്തകവല്‍ക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന ദേശീയ മോട്ടോര്‍ വാഹന

മൃതദേഹം കണ്ടെത്തി

വെണ്ണിയോട് പുഴയില്‍ കാണാതായ ശ്രീജയുടെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോടൊത്ത് പുഴയില്‍ ചാടിയ നാരായണന്‍കുട്ടിയുടെ ഭാര്യയാണ് ശ്രീജ, രണ്ടരകിലോമീറ്റര്‍ അകലെ വെണ്ണിയോട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് മൃതദേഹം

മോഷ്ടാക്കള്‍ പിടിയില്‍

അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ സംഘം പോലീസ് പിടിയില്‍. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അമ്പലവയല്‍ പോലീസ് പിടികൂടിയത്. തോമാട്ടുചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ്, ചുള്ളിയോട്

മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും മാനന്തവാടി നഗരസഭയും

കര്‍ഷക പ്രക്ഷോഭയാത്രക്ക് 8 ന് തുടക്കം

ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. നേതൃത്വം നല്‍കുന്ന കര്‍ഷക പ്രക്ഷോഭയാത്ര 8 ന് ആരംഭിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍

സൗരവിനെ കാക്കാന്‍ ഇവരോടപ്പം ചേരുക.

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി സൗരവിന്റെ ജീവന്‍ രക്ഷിക്കാന്‍ കര്‍മ്മം കൊണ്ടൊരു.കാരുണ്യവുമായി തവിഞ്ഞാലിലെ ഓട്ടോ ടാക്സി കൂട്ടായമ. മാനന്തവാടി തവിഞ്ഞാല്‍ വിമല നഗറിലേക്ക് സര്‍വ്വീസ് നടത്തുന്ന ജീപ്പ് ഓട്ടോ ടാക്സി തൊഴിലാളികളാണ് ഇന്നത്തെ ഒരു ദിവസത്തെ

കെ.രാഘവന്‍ അനുസ്മരണം നടത്തി

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ട്രഷററും, കെ.എസ്.ഇ.ബി. മുന്‍ ജീവനക്കാരനുമായ കെ.രാഘവന്‍ അനുസ്മരണം മാനന്തന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, കെ.ഇ.ഇ.സി. വയനാട് ജില്ലാ ഓര്‍ഗനൈസിംങ് യൂണിയന്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ നടത്തി.

മൗനമായി ഒരു യാത്ര

ഒരു യാത്ര പോകുകയാണ്, മരണ വിവരം ഈ നമ്പറില്‍ അറിയിക്കണം വീട്ടിലെ അലമാരയില്‍ വെച്ചിട്ടുള്ള പണം സുഹൃത്തിന് നല്‍കണം എന്ന കുറിപ്പെഴുതി പുഴക്കരയിലെ ബാഗില്‍ വച്ച് നാലംഗകുടുംബം നടന്നടുത്തത് പുഴയുടെ കാണാക്കയത്തിലേക്ക്. വെണ്ണിയോട് പുഴയിലേക്കാണ്

കഞ്ചാവുമായി എഞ്ചിനീയര്‍ വിദ്യാര്‍ത്ഥി പിടിയില്‍

തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ എക്സൈസ് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി എഞ്ചിനീയര്‍ വിദ്യാര്‍ത്ഥി പിടിയില്‍. മലപ്പുറം സ്വദേശി ദഹീല്‍ റാസിയാണ് പിടിയിലായത്. മാനന്തവാടി എഞ്ചിനീയര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ സഹപാഠികള്‍ക്ക് വിതരണം

വയനാട് റെയില്‍വേ അട്ടിമറിച്ചത് സി.പി.എം: യു.ഡി.എഫ്.

വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതയും രാത്രിയാത്ര നിരോധനം പിന്‍വലിക്കലും അട്ടിമറിച്ചത് സി.പി.എം ആണെന്ന് യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ബത്തേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന് സി.പി.എം
error: Content is protected !!