മോഷ്ടാക്കള്‍ പിടിയില്‍

0

അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ സംഘം പോലീസ് പിടിയില്‍. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അമ്പലവയല്‍ പോലീസ് പിടികൂടിയത്. തോമാട്ടുചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ്, ചുള്ളിയോട് നൊവരിമല ഇല്ലിതാനംകുടി ഷിജോ എന്നിവരാണ് അറസ്റ്റിലായത്. വടുവഞ്ചാലില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!