Sign in
Sign in
Recover your password.
A password will be e-mailed to you.
മഴക്കാലക്കെടുതി കേരളത്തിന് ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു.
താഴ്‌നാട് ഡി.എം കെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സ്റ്റാലിന്‍ കേരളത്തിലെ മഴക്കാല ദുരിതം നേരിടുന്നതിനായി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.ഗൂഡല്ലൂര്‍ എം.എല്‍.എ ദ്രാവിഡമണിയാണ് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം!-->…
എക്സൈസ് മന്ത്രി ടിപി രാമകൃഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി.
വൈത്തിരി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും, വൈത്തിരി ബസ്റ്റാന്റിലെ തകര്‍ന്ന കെട്ടിടവും, തകര്‍ന്ന പോലീസ് സ്റ്റേഷനും മന്ത്രി സന്ദര്‍ശിച്ചു. വീടിന്റെ ഭിത്തിയിടിഞ്ഞ് മരണപ്പെട്ട രാജമ്മയുടെ മൃതദേഹത്തിന് ആദാരാഞ്ജലി അര്‍പ്പിച്ചു. മണ്ണിടിഞ്ഞ്!-->…
വെള്ളപ്പാച്ചിലില്‍ റോഡിലെ ഓവ് തകര്‍ന്നു
ശക്തമായ മഴ വെള്ളപ്പാച്ചിലില്‍ കണ്ണോത്ത് മലവഴി വാളാടിലേക്കുള്ള റോഡിലെ ഓവ് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. 4 കെഎസ്ആര്‍ടിസി ബസ്സും ഒരു പ്രൈവറ്റ് ബസ്സും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. 43ാം മൈല്‍ വാളാട് റോഡില്‍ ഗതാഗതം!-->…
മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും
ഉരുള്‍പൊട്ടലുണ്ടായ മക്കിമല പ്രദേശത്തെ ആളുകളെ താമസിപ്പിച്ചിട്ടുള്ള കുസുമഗിരി എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഒ ആര്‍ കേളു എം.എല്‍.എയും സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് മന്ത്രി എത്തിയത്.!-->…
കുട്ടികളുടെ വിദ്യാഭ്യാസം സി.പി.എം ഏറ്റെടുക്കും
ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കണം ഈ പൊന്നുമക്കളെ… മുഹമ്മദ് റജ്മലും അനുജന്‍മാരായ റജിനാസും റിഷാലും ഇനി അനാഥരല്ല. അവരുടെ കണ്ണീരൊപ്പാന്‍ സിപിഐ എം കൂടെയുണ്ട്. ഒന്നു കണ്ണടച്ചപ്പോഴേക്കും ഏറ്റവും പ്രിയപ്പെട്ട ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി!-->…
ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.
കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മ(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം. ചുമര് ഇടിഞ്ഞ് രാജമ്മയുടെ ജേഹത്ത് വീണ ശബ്ദം കേട്ടെത്തിയവര്‍ ഇവരെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും!-->…
ഡാം തുറന്നത് പാതിരാത്രിക്ക്
യാതൊരു മുന്നൊരുക്കങ്ങളോ, മുന്നറിയിപ്പോ ഇല്ലാതെ പാതിരാത്രിക്ക് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതാണ് ജില്ലയിലെ പ്രളയക്കെടുതി അതിരൂക്ഷമാക്കിയതെന്ന് കെപിസിസി സെക്രട്ടറി കെ.കെ അബ്രഹാം. ജില്ലാ ഭരണകൂടത്തിന്റെ ഗുരുതരമായ അനാസ്ഥയാണ്!-->…
ഡാം തുറന്നത് കലക്ടര്‍ അറിയാതെ
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ബാണാസുര സാഗര്‍ ഡാം ഉയര്‍ത്തിയതെന്ന് ജില്ലാ കളക്ടര്‍ കെആര്‍ അജയകുമാര്‍. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധവുമായി!-->…
എക്സൈസ് മന്ത്രി ടിപി രാമകൃഷന്‍ ജില്ലയില്‍
വൈത്തിരി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും, ബസ്റ്റാന്റിലെ തകര്‍ന്ന കെട്ടിടവും, തകര്‍ന്ന പോലീസ് സ്റ്റേഷനും മന്ത്രി സന്ദര്‍ശിച്ചു. മണ്ണിടിഞ്ഞ് മരണപ്പെട്ട ലില്ലിയുടെ കുടുംബത്തേയും മന്ത്രി നേരില്‍ കണ്ടു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി
പേമാരിയില്‍ കബനി നദി കരകവിഞ്ഞൊഴുകി ദുരിതം വിതച്ച പുല്‍പ്പള്ളി മേഖലയിലെ പെരിക്കല്ലുര്‍, തേന്മാവിന്‍കടവ് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും!-->…