വെള്ളപ്പാച്ചിലില്‍ റോഡിലെ ഓവ് തകര്‍ന്നു

0

ശക്തമായ മഴ വെള്ളപ്പാച്ചിലില്‍ കണ്ണോത്ത് മലവഴി വാളാടിലേക്കുള്ള റോഡിലെ ഓവ് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. 4 കെഎസ്ആര്‍ടിസി ബസ്സും ഒരു പ്രൈവറ്റ് ബസ്സും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. 43ാം മൈല്‍ വാളാട് റോഡില്‍ ഗതാഗതം തടസ്സംപെടുമ്പോള്‍ ഈ വഴിയാണ് ഗതാഗതത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്നത്., എത്രയും പെട്ടെന്ന് കള്‍വട്ട് നിര്‍മ്മിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!