Sign in
Sign in
Recover your password.
A password will be e-mailed to you.
ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
ജില്ലയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഡി.വൈ.എഫ്.ഐ നടത്താനിരുന്ന സ്വാതന്ത്ര്യസംഗമം പരിപാടി ഒഴിവാക്കി. പരിപാടിയുടെ നടത്തിപ്പിനും വാഹന ചാര്‍ജും ഉള്‍പ്പെടെയുള്ള ചിലവിലേക്കായി ഡി.വൈ.എഫ്.ഐയുടെ വിവിധ ഘടകങ്ങള്‍ ശേഖരിച്ച തുക!-->…
സഹായവുമായി മാര്‍ ബസേലിയോസ് തീര്‍ത്ഥാടനകേന്ദ്രം
പുല്‍പ്പള്ളി ചീയമ്പം മാര്‍ ബസേലിയോസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പളളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായങ്ങള്‍ വിതരണം ചെയ്തു. വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, കിടക്ക, ഉള്‍പ്പടെയാണ്!-->…
പനവല്ലി റോഡ് ഇടിഞ്ഞു താഴ്ന്നു.
കാട്ടിക്കുളം പനവല്ലി പോത്തുമൂല റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 10 മണിയോടെ മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് താഴ്ന്നത്തോടെയാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. പനവല്ലിയിലെ!-->…
ബാണാസുര ഡാമിന് ഭീഷണിയായി സ്വകാര്യ എസ്റ്റേറ്റിലെ വന്‍കുളം
ബാണാസുര ഡാമിന് ഭീഷണിയായി ഡാമിന് 100 മീറ്റര്‍ അടുത്ത് സ്വകാര്യ എസ്റ്റേറ്റില്‍ വന്‍കുളം. 200 മീറ്റര്‍ ഉള്ള കുളം വേനല്‍ക്കാലത്ത് ആഴം കൂട്ടി വെള്ളം കണ്ടെത്തുന്നത് ഡാമില്‍ നിന്നെന്നും നാട്ടുകാര്‍. ആശങ്കയിലും പ്രതിഷേധത്തിലും നാട്ടുകാര്‍ ജില്ലാ!-->…
ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കും.
ക്യാമ്പിലെത്താന്‍ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിര്‍വ്വഹിക്കുമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. അധികം ആളുകളുള്ള!-->!-->!-->…
കാട്ടാന കുത്തികൊന്നു.
ചേരംമ്പാടിയില്‍ ഒരാളെ ആന കുത്തികൊന്നു. ചേരംമ്പാടി ചപ്പുംതോട് അശോക് കുമാറിനെയാണ് കാട്ടാന കുത്തി കൊന്നത്. ഇന്നലെ രാത്രി 10 മണിയോടെ വീടു തകര്‍ത്ത് ആക്രമിക്കുകയായിരുന്നു.
രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ . കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ രാവിലെ 8.30 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ആഘോഷങ്ങള്‍ കുറച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ!-->…
വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണം
ഉരുള്‍പൊട്ടലുണ്ടായതിനാല്‍ വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. മലയോരങ്ങളില്‍ പലയിടങ്ങളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ അപകട സാധ്യതയുള്ള!-->…
ഡാം തുറന്ന സംഭവം. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ
മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയും, വേണ്ടത്ര!-->…
ഡ്യൂട്ടി തടസ്സപ്പെടുത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസുകാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വലിച്ചെറിയുകയും, മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്ത നാലു യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു. കൊളഗപ്പാറ സ്വദേശി മേലേല്‍!-->…