ബാണാസുര ഡാമിന് ഭീഷണിയായി സ്വകാര്യ എസ്റ്റേറ്റിലെ വന്‍കുളം

0

ബാണാസുര ഡാമിന് ഭീഷണിയായി ഡാമിന് 100 മീറ്റര്‍ അടുത്ത് സ്വകാര്യ എസ്റ്റേറ്റില്‍ വന്‍കുളം. 200 മീറ്റര്‍ ഉള്ള കുളം വേനല്‍ക്കാലത്ത് ആഴം കൂട്ടി വെള്ളം കണ്ടെത്തുന്നത് ഡാമില്‍ നിന്നെന്നും നാട്ടുകാര്‍. ആശങ്കയിലും പ്രതിഷേധത്തിലും നാട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിക്കുന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!