Sign in
Sign in
Recover your password.
A password will be e-mailed to you.
മഴയില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിച്ച് യൂത്ത് ലീഗ്
കാവുംമന്ദം: കഴിഞ്ഞ പ്രളയകാലത്ത് മേല്‍ക്കൂര തകര്‍ന്ന് ദുരിതാവസ്ഥയിലായ കാവുമന്ദം കാലിക്കുനി സ്വദേശി സുലൈമാന്റെ വീട് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി. തരിയോട് പഞ്ചായത്തിലെ 11- ാം വാര്‍ഡ് പ്രദേശത്ത് താമസിച്ച് വരുന്ന ഈ…
ആദര്‍ശ് വേഗതയേറിയ താരം
കായികമേളയിലെ വേഗതയേറിയ താരമായി ആദര്‍ശ്. സീനിയര്‍ ബോയ്സ് 100 മീറ്ററില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദര്‍ശ് കെ.പി യ്ക്ക് സ്വര്‍ണ്ണം. പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമി കായികാധ്യാപകനായ ജോസ് പ്രകാശ്, സജി സി.പി…
അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം
മാനന്തവാടി നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ 25.10.2018-നോ അതിനു മുന്‍പോ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം അത് സ്ഥാപിച്ചവരുടെ നഷ്‌ടോത്തരവാദിത്വത്തില്‍ നഗരസഭ നീക്കം…
കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
മണിയങ്കോട് കോക്കുഴി പുഴയില്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കോക്കുഴി ഓടമ്പത്ത് രാവുണ്ണി നായരുടെ (85) മൃതദേഹമാണ് കണ്ടെത്തിയത്. നെടുനിലം കോളനിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
വായ്പാ തട്ടിപ്പ്: സി.പി.എം ബഹുജന മാര്‍ച്ച് നടത്തി
പുല്‍പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് സി.പി.എം ബഹുജന മാര്‍ച്ച് നടത്തി. സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്രമക്കേടുകളിലെ…
ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
ഡി.വൈ.എഫ്.ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. ഗാന്ധി ജംഗ്ഷനില്‍ നവോത്ഥാന സദസ്സ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ .റഫീഖ് ഉദ്ഘാടനം ചെയ്തു.കെ.വൈ.നിധിന്‍ അധ്യക്ഷനായിരുന്നു. വി.എന്‍. ഉണ്ണികൃഷ്ണന്‍, ലിജോ…
ജില്ലാ സ്‌കൂള്‍ കായികമേള: ബത്തേരി ഉപജില്ല മുന്നേറുന്നു
ജില്ലാ സ്‌കൂള്‍ കായികമേള മാനന്തവാടിയെ മറികടന്ന് ബത്തേരി ഉപജില്ല 108 പോയിന്റുമായി മുന്നേറുന്നു. ജില്ലാ കായിക മേളയില്‍ രണ്ടാം ദിനം 26 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 52 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും, മീനങ്ങാടി…
ആര്‍ദ്രം പദ്ധതി എട്ടാംഘട്ട പരിശീലനം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി നഗരസഭയും ചെതലയം പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എട്ടാം ഘട്ട പരിശീലന പരിപാടി ആരംഭിച്ചു. ഈ മാസം 26-ാം തിയ്യതി വരെ നീണ്ടുനില്‍ക്കുന്ന പരിശീലന…
പേര്യ- മാനന്തവാടി റോഡ് പ്രവൃത്തി; സമരം ശക്തമാക്കുന്നു
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യ-മാനന്തവാടി റോഡ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പേര്യയില്‍ നാട്ടുക്കൂട്ടം രൂപീകരിച്ച് പേര്യയില്‍ സമരം ശക്തമാക്കുന്നു. നാളെ (ചൊവ്വ )…
ജില്ലാ സ്‌കൂള്‍ കായികമേള: മാനന്തവാടി ഉപജില്ല മുന്നേറുന്നു
ജില്ലാ കായികമേളയില്‍ രണ്ടാം ദിനം 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 49 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും, മീനങ്ങാടി ജി.എച്ച്.എസ്.എസ് 29 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, ആനപ്പാറ ജി.എച്ച്.എസ്.എസ് 18 പോയിന്റുമായി…