ആര്‍ദ്രം പദ്ധതി എട്ടാംഘട്ട പരിശീലനം ആരംഭിച്ചു

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയും ചെതലയം പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എട്ടാം ഘട്ട പരിശീലന പരിപാടി ആരംഭിച്ചു. ഈ മാസം 26-ാം തിയ്യതി വരെ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!