Sign in
Sign in
Recover your password.
A password will be e-mailed to you.
ഫുട്‌ബോള്‍ ആവേശം വിതറി ലീഗ് മത്സരങ്ങള്‍ തുടങ്ങി
പുല്‍പ്പള്ളിയില്‍ ആരംഭിച്ച ഫുട്‌ബോള്‍ ലീഗ് ഓരോ ദിവസം പിന്നിടുംതോറും നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയാണ് മുന്നേറുന്നത്. ഗ്രാമീണമേഖലയില്‍ ഫുട്‌ബോളിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുക, ഫുട്‌ബോളിനെ പ്രൊഫഷണലാക്കി മാറ്റുക, കുട്ടികളിലെ കായിക ക്ഷമത…
ചാരായ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
ഒളിവില്‍ കഴിഞ്ഞിരുന്ന ചാരായ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തലപ്പുഴ പോലീസ് സ്റ്റേഷനിലെ ചാരായ കേസിലെ പ്രതി പരല്‍ ബേബി എന്നറിയപ്പെടുന്ന തലപ്പുഴ പുതിയിടം സ്വദേശി ബേബി അലക്‌സാണ്ടര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ 29 വരെ…
ജില്ലാ കലോത്സവത്തിന് തുടക്കമായി
വടുവന്‍ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചു. നീലക്കുറിഞ്ഞി,നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം ,ചെമ്പകം ,മന്ദാരം ,പാരിജാതം തുടങ്ങി ഏഴ് വേദികളിലായാണ്…
മലയാളത്തിളക്കം ഭാഷാ പരിപോഷണ പദ്ധതിക്ക് തുടക്കമായി
മലയാളത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇവരുടെ പോരായ്മകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളത്തിളക്കം ഭാഷാ പരിപോഷണ പദ്ധതി വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ ആരംഭിച്ചു.ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി…
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രമോഷൻ ഓഫ് എക്സലന്റ്സ് എമങ്ങ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കലക്ടർ ഏ.ആർ.അജയകുമാർ…
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: നാളെ മുതല്‍ അരങ്ങുണരും
വടുവന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 13 മുതല്‍ 17 വരെയാണ് കലോത്സവം. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ 7 വേദികളിലായാണ് രണ്ട് ദിവസങ്ങളിലായി കലാമേള നടക്കുക. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ജനറല്‍ കണ്‍വീനറായും…
അര കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍
അര കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ചുള്ളിയോട് ടൗണിന് സമീപത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ജോസഫ് ടി.എ എന്നയാളെയാണ് പിടികൂടിയത്. പൊതിയില്‍ നിന്നു കുട്ടികള്‍ക്ക് കഞ്ചാവ് എടുത്ത് കൊടുക്കുന്നത് കണ്ടതിനെ തുടര്‍ന്ന്…
മെഡിക്കല്‍ ഓഫീസറെ ആദരിച്ചു
ഗ്രാമീണ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലതയെ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.യു.…
കെ.എസ്.കെ.ടി.യു. വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും നടത്തി
കെ.എസ്.കെ.ടി.യു. അന്‍പതാം വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും പുല്‍പ്പള്ളിയില്‍ സി.പി.എം.നേതാവ് വി.എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പി.എ.പൗലോസ്, പി.കെ മാധവന്‍, പ്രകാശ് ഗഗാറി, സജി മാത്യു, ശരത്ത്…