Sign in
Sign in
Recover your password.
A password will be e-mailed to you.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം
ബത്തേരിയില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ആവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ തണലില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസിന്…
അനുഷയെ അനുമോദിച്ചു
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 7ല്‍ രണ്ടാം സ്ഥാനവും കല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ 1-ാം ക്ലാസ്…
ഒ.എം.ജോര്‍ജിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി
പ്രായപൂര്‍ത്തിയാകാത്ത ഗോത്ര പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.സംഭവം പുറത്തറഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഉച്ചയ്ക്ക് 12 മണിയോടെ ഇയാളുടെ സെല്‍ഫോണ്‍ സ്വിച്ച്ഡ്…
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
മാനന്തവാടിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.15 ഓളം ഹോട്ടലുകളിലാണ് രാവിലെ 6 മണി മുതല്‍ പരിശോധന നടത്തിയത് ഹോട്ടല്‍ നിഹാല്‍, തൗഫീക്, സാഗര്‍, ധനശ്രീ, വിന്നേഴ്‌സ്,സി ആര്‍ മെസ്സ്…
ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. വര്‍ത്തമാനകാലത്ത് ഗാന്ധി ദര്‍ശനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ മംഗലശ്ശേരി മാധവന്‍…
മഹിളാ അസോസിയേഷന്‍ പ്രകടനം നടത്തി
ആദിവാസി ബാലികയെ പീഡിപ്പിച്ച ഓ എം ജോര്‍ജ് നെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാതിപത്യ മഹിളാ അസോസിയേഷന്‍ ബത്തേരിയില്‍ പ്രകടനം നടത്തി. ജിഷ ഷാജി, ബീന വിജയന്‍ ,ബിന്ദു മനോജ് ,ലത ശശി എന്നിവര്‍ നേതൃത്വം നല്‍കി.
എസ്ഡിപിഐ വാഹന പ്രചാരണം നാളെ മുതല്‍
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ മണ്ഡലംതല വാഹന പ്രചാരണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ മതില്‍…
ചികിത്സാ സഹായം തേടുന്നു
ഇരുവൃക്കകളും തകരാറിലായ ചിത്രാ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ കൈമലയില്‍ വിനോദ് ഉദാരമതികളുടെ ചികിത്സാ സഹായം തേടുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ മല്ലിശേരിക്കുന്നില്‍ താമസിക്കുന്ന, കൈമലയില്‍ വിനോദ് (49)ഇരുവൃക്കകളും തകരാറായതുമൂലം ഇപ്പോള്‍…
ചികിത്സാ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ ഡിഗ്രി വിദ്യാര്‍ത്ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. മാനന്തവാടി ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമ രമേഷ് ആണ് ചികിത്സാ സഹായം തേടുന്നത് .നിര്‍ദ്ധന കുടുംബത്തിന് ചികിത്സാ ചിലവ് ഭാരിച്ചതായതിനാല്‍ നാട്ടുകാര്‍…
പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ബത്തേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അര്‍ബന്‍ ബാങ്കിന്റെ മുന്നിലേയ്ക്ക് പ്രകടനം നടത്തി.ബാങ്കിനുള്ളില്‍ കുത്തിയിരിപ്പ് നടത്തുന്നു
ബാങ്ക് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും ഒ.എം ജോര്‍ജിനെ പുറത്താക്കുന്നത്…